Добро пожаловать
Вход

Категории

കുട്ടികളിൽ അച്ചടക്കവും സൽസ്വഭാവവും വളർത്തുക|Develop discipline and good manners in children |ABDULLA

[an error occurred while processing the directive]
Добавлено от Admin В Русские комедии
4 Просмотры

Спасибо! Поделитесь с друзьями!

URL

Вам не понравилось видео. Спасибо за то что поделились своим мнением!

[an error occurred while processing the directive]
К сожалению, только зарегистрированные пользователи могут создавать списки воспроизведения.
URL


Описание

#ParentingChildren #ParentingTips #TipsForParents #ParentingVideosinMalayalam #ParentingTipsForChildren
#ParentingChildreninMalayalam #ParentingVideos #ParentingTipsinMalayalam #MotivationalVideosinMalayalam #Parenting

Our children are very talented. We need to recognize their abilities and nurture them with good character. Good discipline should be inculcated in them. Good disciplinary habits should be inculcated in them. Make them good people. They should be made owners of good character and replaced. Our children are our greatest asset. Behavior is very important. It is important not to fill a lot of them with general knowledge. It is important to worship their character. There have been many scientific studies and psychological researches to cultivate the behavior of children. The totality of those experiments and research is to develop good personality in children. For that we also need to change the atmosphere of our home. Home is his most important school. It is there that he lays the foundation of all good habits. In the home atmosphere we can cultivate all the good qualities in him. Mothers and fathers should set good examples for their children. We need to transform our children into students with the best character traits. That should be our greatest vow. Children are pure natures. It is the circumstances and surroundings that pollute them. They can be nurtured into a better personality by creating a better environment and environment. Students are the most persecuted during this period. He should see children as a person and do everything necessary for his personality development and he deserves recognition, love and consideration. His mental development is essential if he is to rise in the field of education. We can say for sure that the best person is the one who grows up to be loved in the best possible way. Parents need to make constant efforts to maintain and nurture their children's personality. This video is an attempt at that.
Share this video with your friends and relatives.


നമ്മുടെ കുട്ടികൾ വളരെയധികം കഴിവുള്ളവരാണ്. അവരുടെ കഴിവുകൾ നമ്മൾ തിരിച്ചറിയണം.അവരെ നല്ല സ്വഭാവത്തോടെ വളർത്തണം. നല്ല അച്ചടക്കം അവരിൽ വളർത്തണം.നല്ല അച്ചടക്ക ശീലങ്ങൾ അവരിൽ വളർത്തണം. നല്ല വ്യക്തികളായി അവരെ മാറ്റണം. ഉത്തമമായ സ്വഭാവത്തിൽ ഉടമകൾ ആക്കി അവരെ മാറ്റണം. നമ്മുടെ മക്കളാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്.സ്വഭാവ സംസ്കരണം എന്നത് വളരെ പ്രധാനമാണ്. അവരിൽ ഒരുപാട് ജനറൽനോളജ് നിറക്കുകയല്ല പ്രധാനം.അവരുടെ സ്വഭാവം നമസ്കരിക്കുകയാണ് പ്രധാനം. കുട്ടികളുടെ സ്വഭാവം സംസ്കരിക്കുന്നതിന് വേണ്ടി പല ശാസ്ത്രീയമായ പഠനങ്ങളും മനശാസ്ത്ര ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ആ പരീക്ഷണങ്ങളുടെയും ഗവേഷണങ്ങളുടെയും ആകെത്തുക കുട്ടികളിൽ നല്ല വ്യക്തിത്വം രൂപപ്പെടുത്തുക എന്നതാണ്.മാതൃകാപരമായി അവരെ സംസ്കരിക്കുക എന്നതാണ്. അതിന് നമ്മൾ നമ്മുടെ വീടിൻറെ അന്തരീക്ഷവും മാറ്റം വരുത്തേണ്ടതുണ്ട്.വീട് കുട്ടിയെ സംബന്ധിച്ചിടത്തോളം അവൻറെ ഏറ്റവും പ്രധാനപ്പെട്ട പാഠശാലയാണ്. അവിടെ വെച്ചാണ് അവൻ എല്ലാ നല്ല ശീലങ്ങളും അടിത്തറ പാകുന്നത്. എല്ലാ നല്ല ഗുണങ്ങളും അവനിൽ വളർത്തിയെടുക്കുവാൻ വീട്ടിലെ അന്തരീക്ഷത്തിൽ നമുക്ക് സാധിക്കും. മാതാവും പിതാവും നല്ല മാതൃകകൾ മക്കൾക്ക് കാണിച്ചു കൊടുക്കണം. ഏറ്റവും നല്ല സ്വഭാവം ആയുള്ള സ്വഭാവമഹിമ യുള്ള വിദ്യാർഥികളായി നമ്മുടെ മക്കളെ മാറ്റണം.അതായിരിക്കണം നമ്മുടെ ഏറ്റവും വലിയ പ്രതിജ്ഞ.കുട്ടികൾ ശുദ്ധ പ്രകൃതിക്കാരാണ്.അവരെ അശുദ്ധമാക്കുന്നത് സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ്. നല്ല സാഹചര്യവും ചുറ്റുപാടുകളും സൃഷ്ടിച്ചു കൊടുത്തു കൊണ്ട് അവരെ ഉത്തമമായ വ്യക്തിത്വമാക്കി വളർത്തിയെടുക്കുവാൻ സാധിക്കും. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് വിദ്യാർത്ഥികളാണ്. കുട്ടികളെ ഒരു വ്യക്തിയായി കാണുകയും അവൻറെ വ്യക്തിത്വവികസനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുകയും വേണം അവൻ അംഗീകാരം സ്നേഹവും പരിഗണനയും അർഹിക്കുന്നു. വിദ്യാഭ്യാസ മേഖല മേഖലയിൽ അവൻ ഉയർന്നു വരണമെങ്കിൽ അവൻറെ മാനസികമായ വളർച്ച വളരെ ആവശ്യമാണ്. ഏറ്റവും നല്ല വ്യക്തി എന്ന് പറയുന്നത് ഏറ്റവും നല്ല സാഹചര്യത്തിൽ നല്ല സ്വഭാവത്തോടെ സ്നേഹം ലഭിച്ചു വളരുന്ന കുട്ടിയാണ് എന്ന് നമുക്ക് തീർത്തു പറയാൻ സാധിക്കും. കുട്ടികളുടെ വ്യക്തിത്വം നിലനിർത്തുവാനും പരിപാലിക്കുവാനും നിരന്തരമായ പരിശ്രമം രക്ഷിതാക്കൾ നടത്തേണ്ടതുണ്ട്. അതിനുള്ള ഒരു ശ്രമമാണ് ഈ വീഡിയോ.
ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്തു കൊടുക്കുക.

Написать комментарий

Комментарии

Комментариев нет.
Яндекс.Метрика